Posts

Showing posts from August, 2020
Image
 മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് ബിസിനെസ്സ്‌ ഒരു പാർട്ട് ടൈം വരുമാനമായി തിരഞ്ഞെടുത്ത എല്ലാവർക്കും ജീവിതത്തിൽ എല്ലാ നേട്ടങ്ങളും ഉണ്ടാവട്ടെ 👍 ഏത് ബിസിനെസ്സിലും കാര്യങ്ങൾ രേഖപ്പെടുത്തി വെക്കേണ്ടത് വിജയത്തിന് അത്യാവശ്യമാണ്  കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു , പേപ്പറും പേനയും ഇന്നു ഒരു ആപ്പ്ലിക്കേഷനിലേക്കു മാറിയിരിക്കുന്നു  ഉൽപ്പന്നം വാങ്ങിയ എല്ലാ വിതരണക്കാരും തങ്ങളുടെ സ്റ്റോക്ക് , ഈ ആപ്പ്ലിക്കേഷനിലേക്കു അപ്‌ലോഡ് ചെയ്യണമെന്ന് ഓർമ്മപ്പെടുത്തുന്നു  നമ്മുടെ കയ്യിൽ നിന്നും ഉൽപ്പന്നം വാങ്ങിയ ഒരു ഡിസ്‌ട്രി ബ്യുട്ടർക്കു ആ നിമിഷം തന്നെ വാട്സാപ്പിൽ ബിൽ കൊടുക്കാനും , നമ്മുടെ കയ്യിൽ ഏതെല്ലാം പ്രോഡക്റ്റ് സ്റ്റോക്ക് ഉണ്ട് ഇല്ല എന്നിവയെല്ലാം വളരെ ഈസിയായി മനസ്സിലാക്കാനും ഒക്കെ ഉള്ള ഒരു ആപ്ലിക്കേഷൻ ആണ് ഇത്  STEP 1 click to download application 👇 https://play.google.com/store/apps/details?id=in.android.vyapar STEP 2 BACK UP FILES  👇 MRP RATE NEW DP RATE NEW ആപ്പ്ളിക്കേഷൻ ഇൻസ്റ്റാൾ ചെയ്ത ശേഷം  ബാക്കപ്പ് ഫയൽ റൺ ചെയ്യുക  സ്റ്റോക്ക് ഡീറ്റെയിൽസ് കറക്റ്റ് ചെയ്യുക ...

MI TOCKEN REGISTRATION PROCEDURE

Image
MI ടോക്കൺ രജിസ്റ്റർ ചെയ്യാൻ താഴെ കാണുന്ന വീഡിയോ ഒന്ന് ശ്രദ്ധിക്കുക  LINK 👉  http://order.mik.net.in/ മുകളിൽ പറഞ്ഞ കാര്യങ്ങൾ ചെയ്ത ശേഷം അൽപ്പ സമയം കഴിയുമ്പോൾ ADMIN അപ്പ്രൂവൽ കിട്ടിയ ശേഷം ഇതേ ലിങ്കിൽ ക്ലിക്ക് ചെയ്യുക  രജിസ്റ്റർ ചെയ്യുന്ന നേരത്തു നിങ്ങൾ നൽകിയ മൊബൈൽ നമ്പറും പാസ്സ്‌വേർഡും  ചെയ്‌തു LOGIN ബട്ടൺ ക്ലിക്ക് ചെയ്യുക