Posts

Showing posts from March, 2020

NEW ID CREATION METHOD

Image
STEP : 1    ഒരു പുതിയ കൂട്ടുകാരനു / കൂട്ടുകാരിക്ക് മൈ ലൈഫ്‌സ്റ്റൈൽ മാർക്കറ്റിംഗ് കമ്പനിയുടെ സ്വതന്ത്ര വിതരണാവകാശം സൗജന്യമായി ലഭിക്കുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 👉   CLICK HERE   👈 ID രെജിസ്റ്റർ ചെയ്യുമ്പോൾ എന്തെങ്കിലും സംശയം ഉണ്ടെങ്കിൽ ഈ വീഡിയോ ഒന്ന് കാണുക   അപ്പോൾ സ്‌ക്രീനിൽ വരുന്ന ഓൺലൈൻ ഡിസ്‌ട്രി ബ്യുട്ടർ അപ്ലിക്കേഷൻ ഫോം പൂരിപ്പിക്കുക  ആ ഓൺലൈൻ ആപ്ലിക്കേഷനിൽ ഏറ്റവും ആദ്യം ചോദിക്കുന്നത് നിങ്ങളുടെ സ്പോൺസർ ഐഡി ആണ് . NB: അത് നിങ്ങളെ  ഈ ബിസിനെസ്സിലേക്കു പരിചയപ്പെടുത്തിയ വ്യക്തി നൽകുന്നതാണ്  സ്പോൺസർ ID കോളം ഫിൽ ച്യ്ത ശേഷം ORG 1 സെലക്ട് ചെയ്യുക  അതിനു ശേഷം നിങ്ങളുടെ  പേരും ഡീറ്റൈൽസും എല്ലാം  എങ്ങനെയാണോ ബാങ്ക് അക്കൗണ്ടിലും ആധാർ കാർഡിലും ഒക്കെ ഉള്ളത് , അത് പോലെ ടൈപ്പ് ചെയ്യുക  എല്ലാ വിവരങ്ങളും നൽകിയ ശേഷം സ്‌ക്രീനിൽ ഏറ്റവും താഴെ കാണുന്ന അക്ഷരങ്ങൾ/ അക്കങ്ങൾ അതെ പോലെ ടൈപ്പ് ചെയ്യുക  CONTINUE ബട്ടൺ അമർത്തുക  അപ്പോൾ കാണുന്ന സ്‌ക്രീന...